LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Muziriz PostNews

Web Desk 3 years ago
National

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു

വിദേശികളായ ഡെന്റിസ്റ്റുകള്‍ സെന്‍സൊഡൈന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സി സി പി എയുടെ കണ്ടെത്തല്‍. ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 4 years ago
National

വ്യാജ വാക്സിൻ നൽകിയ 2 ഡോക്ടർമാര്‍ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ജനങ്ങൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വാക്സിന് പകരം സലൈൻ സൊല്യൂഷനാണ് ഇവർ കുത്തിവെച്ചത്

More
More
National Desk 4 years ago
National

പഞ്ചാബിൽ അകാലിദൾ- ബിഎസ്പി സഖ്യം; മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയെന്ന് അകാലിദൾ

തെരഞ്ഞെടുപ്പിൽ അമരീന്ദർ സിം​ഗിന് കെട്ടിവെച്ച തുക നഷ്ടമാകുമെന്നും സുഖബീർ സിം​ഗ് അഭിപ്രായപ്പെട്ടു

More
More
web desk 4 years ago
World

വിസ അനുവദിക്കണമെങ്കില്‍ തങ്ങളുടെ വാക്സിന്‍ സ്വീകരിക്കണമെന്ന് ചൈന

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കൊവിഡ്‌ വ്യാപനം നിയന്ത്രിതമാണ്. ചൈനയില്‍ വിസ നടപടികള്‍ വേഗത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള 20 ഓളം എംബസികള്‍ക്ക് ചൈന നല്‍കിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 23000 വിദ്യര്‍ത്ഥികളാണ് ചൈനയിലേക്ക് പോകാന്‍ സാധിക്കാതെ വിഷമിക്കുന്നത്.

More
More
web desk 4 years ago
National

കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

കര്‍ഷകരെയും, സൈനീകരെയും അവഗണിച്ച് മുന്‍പോട്ട് പോകാന്‍ രാജ്യത്തിന്‌ സാധികില്ല. കര്‍ഷകര്‍ക്ക് അനൂകുലമായ ഒരു നിയമം പോലും നമ്മുടെ രാജ്യത്തില്ല. കര്‍ഷകര്‍ വിതക്കുന്നതിന് വിലയില്ല,എന്നാല്‍ വാങ്ങുന്നതിനെല്ലാം വിലയാണ്.

More
More
Web Desk 4 years ago
Keralam

മോദിക്കും ഐസക്കിനും ഒരേ സ്വരമെന്ന് ചെന്നിത്തല

തിരുവനന്തപുരത്ത് സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോൾഡേഴ്സിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

More
More
News Desk 4 years ago
Keralam

ഗെയിൽ ഉദ്ഘാടനം: സുരേന്ദ്രന് ഫേസ്ബുക്കില്‍ സൈബർ സഖാക്കളുടെ പൊങ്കാല

കൊച്ചി-മം​ഗലാപുരം ​ഗെയിൽ പൈപ്പ്ലൈൻ ഉദ്ഘാടനം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സൈബർ സഖാക്കളുടെ പൊങ്കാല

More
More
Web Desk 4 years ago
Keralam

294 ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ കലാലയങ്ങളിലേക്ക്

കൊവിഡിനെതുടർന്ന് അടച്ച കലാലയങ്ങൾ 294 ദിവസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. ബിരുദാനന്തര ബിരുദ ക്ലാസുകളും, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളുമാണ് തുടക്കത്തിൽ ഉണ്ടാവുക

More
More
Web Desk 4 years ago
Cricket

മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ തകർത്തു; രഹാനെ മാൻ ഓഫ് ദ മാച്ച്

ണ്ടാം ഇന്നിം​ഗ്സിൽ 70 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു

More
More
International Desk 4 years ago
International

അഴിമതി: പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പെറു

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചും അതിനെയെങ്ങിനെ മറികടക്കാം എന്നതു സംബന്ധിച്ചും പ്രസിഡന്റ് വിശദമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

എസ്ഡിപിഐക്കാരനെ വെട്ടിക്കൊന്ന കേസിൽ 3 ആർഎസ്എസുകാർ അറസ്റ്റിൽ

കൊലപാതകം ബിജെപി ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് എസ്ഡിപിഐ ആരോപിച്ചു

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് 72 മണിക്കൂറിനുള്ളില്‍ 2,60,405 പേര്‍ക്ക് കൊവിഡ്‌

രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3,190 പേര്ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 1026,- 975,- 956 എന്നിങ്ങനെ ആയിരുന്നു പ്രതിദിന നിരക്ക്

More
More
Web Desk 5 years ago
Coronavirus

രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87,298 പേര്‍ക്ക് കൊവിഡ്‌

പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More